പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതി ഗുണഭോക്തൃ ഗ്രാമസഭ യോഗങ്ങൾ 2026 സെപ്റ്റംബർ 12 തീയതി മുതൽ 2026 സെപ്റ്റംബർ 26 തീയതി വരെ വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് ചേരുന്നു....
വികസന കാഴ്ചപ്പാട്

സുസ്ഥിരവും സമഗ്രവുമായ വികസനം വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക. പരിസ്ഥിയെ സംരക്ഷിക്കുക, 
ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയ ബന്ധിതമായി നൽകുക.