വാർഡ് സംവരണം

പെരിങ്ങമ്മല പഞ്ചായത്തിലെ നിലവിലെ (2020)  സംവരണ വാർഡുകൾ താഴെക്കൊടുക്കുന്നു:

 

തെന്നൂർ  (Ward 7 ): പട്ടികജാതി വനിത (SC Woman)

ചിപ്പൻചിറ (Ward 16)  : പട്ടികവർഗ്ഗ വനിത (ST Woman)

ഇടിഞ്ഞാർ  (Ward 3): പട്ടികജാതി (SC)

ഇടവം (Ward 5) : പട്ടികവർഗ്ഗം (ST)

 

വനിതാ സംവരണം 

വേങ്കൊല്ല (Ward 1): വനിതാ സംവരണം (Woman)

ഇക്ബാൽ കോളേജ്  (Ward 9): വനിതാ സംവരണം (Woman)

ദൈവപ്പുര  (Ward 10): വനിതാ സംവരണം (Woman)

പെരിങ്ങമ്മല  (Ward 12): വനിതാ സംവരണം (Woman)

പാലോട്  (Ward 12): വനിതാ സംവരണം (Woman)

കരിമൻകോട്  (Ward 15) : വനിതാ സംവരണം (Woman)

ഇലവുപാലം (Ward 17): വനിതാ സംവരണം (Woman)

കൊല്ലയിൽ  (Ward 18): വനിതാ സംവരണം (Woman)