പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതി ഗുണഭോക്തൃ ഗ്രാമസഭ യോഗങ്ങൾ 2026 സെപ്റ്റംബർ 12 തീയതി മുതൽ 2026 സെപ്റ്റംബർ 26 തീയതി വരെ വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് ചേരുന്നു....
ഹരിതകര്‍മ്മസേന

ജൈവവൈവിദ്യങ്ങളുടെ നാടായ പെരിങ്ങമ്മലയെ, ആ നിലയ്ക്ക് തന്നെ  സംരക്ഷിക്കുന്നതിൽ ഇന്ന് പ്രധാന ഘടകമായി  പ്രവരത്തിച്ചുവരുന്നവർ ആണ് നമ്മുടെ ഹരിതകർമ്മസേന .

 മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .